വസ്തു അളവ്, ഭാഗപത്ര പ്രകാരമുള്ള അളവ്, പ്ലോട്ട് തിരിക്കൽ, ഡാറ്റ ബാങ്കിൽ ഉൾപ്പെടാത്തതും ഉൾപ്പെട്ടതുമായ നിലം പുരയിടമാക്കുന്നതിന് ആവശ്യമായ സ്കെച്ച്, സർവ്വെ റെക്കോർഡുകൾ പരിശോധിച്ച് പുറമ്പോക്ക് ഭൂമി പുനർനിർണയം ചെയ്ത് സ്കെച്ച് തയ്യാറാക്കി നൽകുന്നു.